ജോലിക്കിടെ ഇടിമിന്നലേറ്റു തൊഴിലാളികൾക്ക് ദാരുണാന്ത്യം…


കണ്ണൂർ നിടിയേങ്ങ കക്കണംപാറയിൽ ഇടിമിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. ചെങ്കൽ ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അസം സ്വദേശികളായ മൂന്ന് പേർക്ക് ഇടിമിന്നലേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

أحدث أقدم