ബി ആർ നായിഡുവിനാണ് തമിഴ്നാടിന്റെ ചുമതല. ജോൺ അശോക് വരദരാജനാണ് പുതുച്ചേരിയുടെ ചുമതല നൽകിയിരിക്കുന്നത്. ബംഗാളിൽ ബി പി സിങ്ങും അസമിൽ അമിത് സിഹാഗും വാർറൂം നയിക്കും. കര്‍ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും മുന്‍ കര്‍ണാടക സ്പീക്കര്‍ രമേശ് കുമാറിന്റെ മകനുമാണ് ഹര്‍ഷ കനാദം. കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയുടെ വാര്‍റൂമിന്റെ ഭാഗമായിരുന്നു ഹർഷ കനാദം. സുനില്‍ കനഗോലുവിന്റെ സംഘാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.