പാമ്പാടി കാരാണിത്തകിടിയിൽ K P ഷാജി (68) നിര്യാതനായി
ജോവാൻ മധുമല 0
പാമ്പാടി: കാരാണിത്തകിടിയിൽ പരേതനായ പത്മനാഭന്റെ മകൻ K P ഷാജി (68) നിര്യാതനായി. ഭാര്യ സേതു ഷാജി മാങ്ങാനം നാരായണ മംഗലത്ത് കുടുംബാംഗമാണ്. മക്കൾ ആഷിക് (യുകെ), അശ്വിൻ (കുവൈറ്റ്) മരുമകൾ: ആവണി. സംസ്കാരം 23/10/2025 വ്യാഴാഴ്ച 1.00 pm ന് വീട്ടുവളപ്പിൽ.