പാമ്പാടി, പുതുപ്പള്ളി ,അയർക്കുന്നം എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ നാളെ (21/11/2025) വൈദ്യുതി മുടങ്ങും




പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐരുമല, കുന്നേൽവളവ്, മഞ്ഞാടി ടെംപിൾ എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.


പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, ചന്ദനത്തിൽകടവ്, തുരുത്തി, പാറക്കൽ കടവ്, കൈതമറ്റം, പാലക്കലോടിപ്പടി, കൊച്ചുമറ്റം എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെള്ളറ , മുണ്ടുവാലെക്കോൺ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ വൈദ്യുതി മുടങ്ങും.


Previous Post Next Post