സൗത്ത് പാമ്പാടി ചിറയത്ത് പറമ്പിൽരാധാമണി കേശവൻ നായർ (74) അന്തരിച്ചു


ചിറയത്ത് പറമ്പിൽ പരേതനായ സി.പി.കേശവൻനായരുടെ (അമ്മണൻ) ഭാര്യ രാധാമണി കേശവൻ നായർ (74) അന്തരിച്ചു. സംസ്‌കാരം നാളെ (16/ 11/ 25 ) രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: മായ, ദിവ്യ, പരേതയായ ആശാ. മരുമക്കൾ: അനിൽകുമാർ, സുരേഷ്‌കുമാർ.
أحدث أقدم