കോൺഗ്രസുകാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പരീക്ഷിക്കാവുന്ന ചില ചികിത്സാ രീതികൾ’..


ലൈംഗിക പീഡന ആരോപണത്തില്‍ രാഹുലിനെതിരായി പുതിയ ശബ്ദരേഖയും വാട്സ്ആപ്പ് ചാറ്റും പുറത്തായതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരോക്ഷമായി പരിഹസിച്ച് സിപിഎം നേതാവ് ഡോ. സരിൻ രംഗത്ത് . 22 ഫീമെയിൽ കോട്ടയം സിനിമയിലെ രം​ഗമുള്ള ചിത്രം പങ്കിട്ടാണ് സരിന്റെ പരിഹാസം. ഇതിനൊപ്പം ഒരു കുറിപ്പുമുണ്ട്.

‘കോൺഗ്രസുകാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പരീക്ഷിക്കാവുന്ന ചില ചികിത്സാ രീതികൾ’- എന്ന കുറിപ്പോടെയാണ് ചിത്രം പങ്കിട്ടത്. ഫഹദിന്റേയും റിമ കല്ലിങ്കലിന്റേയും രം​ഗങ്ങളാണ് ചിത്രത്തിലുള്ളത്. ‘ഫീമെയിൽ കോട്ടയം’, ‘അൾട്ടിമേറ്റ് റിവഞ്ച്’ എന്നും ചിത്രത്തിൽ വാചകമുണ്ട്.

أحدث أقدم