കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം..

    

കോതമംഗലത്ത് കാര്‍ മറിഞ്ഞ് മധ്യവയസ്‌ക മരിച്ചു. വാടാട്ടുപാറ സ്വദേശിനി രേഖയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി തോട്ടില്‍ പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് അനില്‍കുമാറിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

أحدث أقدم