ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു.. അറസ്റ്റിൽ…


ബിഎൽഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഇന്ത്യന്നൂർ സ്വദേശി വസുദേവൻ ആണ് അറസ്റ്റിലായത്. കോട്ടക്കൽ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഫോൺ പൊലീസ് കോടതിയിൽ ഹാജരാക്കി. വാസുദേവനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Previous Post Next Post