ചായ കുടിക്കാൻ എത്തി.. വയോധികൻ കുഴഞ്ഞുവീണ് മരിച്ചു


ചായക്കടയിൽ ചായ കുടിക്കാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ചെത്തല്ലൂരിലായിരുന്നു സംഭവം. തെക്കുമുറി ആലിപ്പറമ്പ് കോന്തത്ത് നാരായണൻ (64) ആണ് മരിച്ചത്. ചായക്കടയിൽ ചായ കുടിക്കാൻ എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം

Previous Post Next Post