റോഡരികിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു..


ആലപ്പുഴ കായംകുളത്താണ് റോഡരികിൽ നിർത്തിയിട്ട കാറിന് തീപിടിച്ചത്.പെരുവ സ്വദേശി അൻസാറിന്റെ കാറിനാണ് തീപിടിച്ചത്. സംഭവസമയം കാറിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ഒഴിവായി. കായംകുളം ഫയർഫോഴ്‌സ് എത്തി തീ അണച്ചു.ഷോർട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം

Previous Post Next Post