കേരളത്തിനെ സംബന്ധിച്ച് വോട്ടർ പട്ടികയിൽ കൃത്രിമത്വം കാണിക്കുന്നതും അനധികൃതമായി പേര് ചേർക്കുന്നതും സിപിഐഎമ്മാണ്. കാരണം അവരുടെ ഉദ്യോഗസ്ഥന്മാരാണ്. സിപിഐഎമ്മിന്റെ ചൊൽപ്പടിക്ക് നിന്നിട്ട് അവര് പറയുന്ന രീതിയിൽ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു. പല മണ്ഡലത്തിലും ട്വന്റി ട്വന്റി പ്രവർത്തകരുടെ വോട്ട് എടുത്തുകളഞ്ഞു. എന്നിട്ട് മറ്റ് സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നതെന്ന് സാബു എം.ജേക്കബ് പറഞ്ഞു