കോട്ടയം ജില്ലയിൽ നാളെ (03/12/2025)അയർക്കുന്നം, പുതുപ്പള്ളി പുതുപ്പള്ളി, നാട്ടകം എന്നീ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും




കോട്ടയം: ജില്ലയിൽ നാളെ (03/12/2025)അയർക്കുന്നം,പൂഞ്ഞാർ,രാമപുരം,
തൃക്കൊടിത്താനം,കുറിച്ചി, തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവഅയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമയന്നൂർ ടെമ്പിൾ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC ലൈൻ Reconductoring Work നടക്കുന്നതിനാൽ G. K ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങുംരാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08:30 AM മുതൽ 05:00 PM വരെ നെച്ചിപ്പുഴൂർ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങുംതൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വളയംക്കുഴി , ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേളൻകവല ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ (03/12/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ കടപ്പാട്ടൂർ അമ്പലം, കടപ്പാട്ടൂർ കരയോഗം, കൂട്ടിയാനി, പുളിയ്ക്കപ്പാലം, തോപ്പിൽകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തൊണ്ണംകുഴി, പെരുമ്പടപ്പ്, വെട്ടൂർ കവല, വട്ടുകുളം, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, ചാലാഗിരി, ആദർശം ക്ലബ്ബ്, വാരിമുട്ടം, ദിവാൻ പൈപ്പ്, വൈദ്യൻ പടി, തോപ്പിൽ പറമ്പ്, വില്ലൂന്നി എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നത്തുകടവ് ,കുന്നപ്പള്ളി,ലീല എന്ന ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊട്ടാരംകുന്ന് ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ YMCA ,Ymca ,ഹൈ സ്കൂൾ ട്രാൻസ്‌ഫോർമർ ,അമ്മൻകരി , സൂരി ,ലേയ്ക്ക് സോങ് ,ഗോകുലം ,ബസാർ,st. ജോർജ് എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 9.30 am മുതൽ 6:00 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണംകുളങ്ങര, മലകുന്നം , പുതുപ്പള്ളി ടൗൺ വെസ്റ്റ് എന്നീ ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 9 മണി മുതൽ വൈന്നേരം 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

أحدث أقدم