കോട്ടയം ജില്ലയിൽ നാളെ (06.12.2025)മണർകാട്, പുതുപ്പള്ളി,കുറിച്ചി,തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;




കോട്ടയം: ജില്ലയിൽ നാളെ (06.12.2025)പള്ളം,തൃക്കൊടിത്താനം,ഈരാറ്റുപേട്ട, മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവപള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നിർമ്മിതി ട്രാൻസ്ഫോർമറിൽ വൈദ്യുതി 9.00 am മുതൽ 6:00 pm വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റിലയൻസ് , മെഡിസിറ്റി , എൽബ , പ്ലാംച്ചുവട് , വെന്നാലി , വിജയ കൺവെൻഷൻ സെന്റർ , ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും ഫ്രണ്ട്സ് ലൈബ്രറി , മേഴ്സി ഹോം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ അഞ്ച്മല, കോണിപ്പാട് എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഉറുമ്പും കുഴി, കണ്ണന്തറ, ഗുരുമന്ദിരം, സൺഷൈൻ വില്ല, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൈതമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (6-12-2025) രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടക്കുന്നതാണ്.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈൻ മെയിൻ്റനൻസ് Work നടക്കുന്നതിനാൽ മന്നം, ചെമ്മരപ്പള്ളിക്കുന്ന്, മണ്ഡപത്തിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കാർത്തിക ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരാണി ,അനർട്ട്, MK city Tower, ചാക്കോളാസ് , ചാണ്ടിസ് ഹോംസ് ട്രാൻസ്ഫോമറുകളിൽ രാവിലെ 10 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (06/11/2025) രാവിലെ 08:30 AM മുതൽ 05:00 PM വരെ വെള്ളപ്പുര, നെച്ചിപ്പുഴൂർ, ചേർപ്പാടം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന്കീഴിലുള്ള, കുഴിമറ്റം, കുഴിമറ്റം പള്ളി , മൂഴിപ്പാറ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽവൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേളൻകവല ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ (06/12/25) രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെയും അമൃതമഠം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ പുത്തൻപള്ളി , ആറ്റാമംഗലം ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 9.30 am മുതൽ 5:00 pm വരെ വൈദ്യുതി മുടങ്ങും

أحدث أقدم