ഗാന്ധിനഗർ,കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവപൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Line Work നടക്കുന്നതിനാൽ വളതൂക് , കൊച്ചു വളതൂക്ക് എന്നീ Transformer പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ വരുന്ന പുന്നക്കുന്ന് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9മണി മുതൽ 5:30 മണി വരെ വൈദ്യുതി മുടങ്ങും
വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മൂഴിപ്പാറ , സന്തോഷ് ക്ലബ്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽവൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ശാസ്താംബലം, ഉറുമ്പും കുഴി, കലുങ്ക്, കണ്ണന്തറ, ഗുരുമന്ദിരം, സൺഷൈൻ വില്ല, കപ്പിലുമാവ്, ഹൗസിംഗ് ബോർഡ് ഗ്രൗണ്ട്, പട്ടത്താനം, കന്നുകുളം, കന്നുകുളം ടവർ, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പി പി ചെറിയാൻ, കോൺക്കോർഡ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും പാപ്പാഞ്ചിറ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വേലംകുളം, ശ്രീകണ്ഠമംഗലം, മാറാമംഗലം, ലിസ്യൂ, ലിസ്യൂ പാറമട ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9am മുതൽ 5 pm വരെ വൈദ്യുതി മടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐരുമല, കുന്നേൽവളവ്, സിംഹാസനപ്പള്ളി, താലൂക്ക് ആശുപത്രി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണിയമ്പാടം ട്രാൻസ്ഫോമാറിന്റെ കീഴിൽ രാവിലെ 9 മണി മുതൽ വൈന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.