കോട്ടയം ജില്ലയിൽ 17 വോട്ടെണ്ണൽ കേന്ദ്രങ്ങൾ വിശദമായി അറിയാം






കോട്ടയം : തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിൽ 17 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. 11


കോട്ടയം
ബ്ളോക്ക് പഞ്ചായത്തുകളിലും   ആറു നഗരസഭകളിലുമായാണ് കേന്ദ്രങ്ങൾ. 
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പോസ്റ്റൽ വോട്ടുകൾ ജില്ലാ പഞ്ചായത്ത് ഹാളിലായിരിക്കും എണ്ണുക.
 ബ്ളോക്കുകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളും അവയുടെ പരിധിയിൽ വരുന്ന  ഗ്രാമപഞ്ചായത്തുകളും അറിയാം  


കോട്ടയം
വൈക്കം ബ്ലോക്ക് പഞ്ചായത്ത് –

സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, 

വൈക്കം
തലയാഴം,ചെമ്പ് , മറവൻതുരുത്ത് ,ടി.വി. പുരം

വെച്ചൂർ, ഉദയനാപുരം

കടുത്തുരുത്തി ബ്ലോക്ക് –

സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ കടുത്തുരുത്തി

കടുത്തുരുത്തി,കല്ലറ (വൈക്കം) ,മുളക്കുളം

ഞീഴൂർ , തലയോലപ്പറമ്പ് ,വെള്ളൂർ

ഏറ്റുമാനൂർ ബ്ലോക്ക് -സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്കൂൾ അതിരമ്പുഴ

തിരുവാർപ്പ്,അയ്മനം ,അതിരമ്പുഴ

,ആർപ്പൂക്കര , നീണ്ടൂർ ,കുമരകം

ഉഴവൂർ ബ്ലോക്ക് -ദേവമാതാ കോളേജ്,

കുറവിലങ്ങാട്

കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി , കാണക്കാരി, വെളിയന്നൂർ , കുറവിലങ്ങാട് , ഉഴവൂർ , രാമപുരം ,മാഞ്ഞൂർ

ളാലം ബ്ലോക്ക് -കാർമൽ പബ്ലിക് സ്കൂൾ, പാലാ

ഭരണങ്ങാനം, കരൂർ , കൊഴുവനാൽ , കടനാട്

,മീനച്ചിൽ ,മുത്തോലി

ഈരാറ്റുപേട്ട ബ്ലോക്ക് -സെന്റ് ജോർജ്ജ് കോളജ് അരുവിത്തുറ ഓഡിറ്റോറിയം

മേലുകാവ്, മൂന്നിലവ് , പൂഞ്ഞാർ , പൂഞ്ഞാർ തെക്കേക്കര , തലപ്പലം , തീക്കോയി , തലനാട് ,തിടനാട്

പാമ്പാടി ബ്ലോക്ക് -ടെക്നിക്കൽ ഹൈസ്കൂൾ വെളളൂർ

മണർകാട് , എലിക്കുളം, കൂരോപ്പട ,പാമ്പാടി ,പള്ളിക്കത്തോട്, മീനടം, കിടങ്ങൂർ

പള്ളം ബ്ലോക്ക് -ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ, മണർകാട്

അയർക്കുന്നം, പുതുപ്പള്ളി, പനച്ചിക്കാട്, വിജയപുരം ,കുറിച്ചി

മാടപ്പള്ളി ബ്ലോക്ക് -എസ്.ബി. ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശ്ശേരി

മാടപ്പള്ളി ,പായിപ്പാട് ,തൃക്കൊടിത്താനം, വാഴപ്പള്ളി ,വാകത്താനം

വാഴൂർ ബ്ലോക്ക് -സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്  ചർച്ച് പാരിഷ് ഹാൾ,  നെടുങ്കുന്നം

ചിറക്കടവ്,കങ്ങഴ ,നെടുംകുന്നം ,വെള്ളാവൂർ
വാഴൂർ ,കറുകച്ചാൽ

കാഞ്ഞിരപ്പള്ളി ബ്ലോക്ക് :

എരുമേലി -സെന്റ് ഡൊമനിക് ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞിരപ്പളളി

കാഞ്ഞിരപ്പള്ളി /കൂട്ടിക്കൽ ,മണിമല, മുണ്ടക്കയം ,പാറത്തോട് , കോരുത്തോട്

നഗരസഭകൾ

ചങ്ങനാശേരി -ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി ഹാൾ.

കോട്ടയം – ബേക്കർ മെമ്മോറിയൽ‍ ഗേൾസ് ഹൈസ്കൂൾ കോട്ടയം ‘

വൈക്കം- നഗരസഭ കൗൺസിൽ ഹാൾ വൈക്കം.

ഏറ്റുമാനൂർ- എസ്.എഫ്.എസ്. പബ്ലിക് സ്കൂൾ ഏറ്റുമാനൂർ.

.ഈരാറ്റുപേട്ട – സെന്റ് ജോർജ് കോളജ് അരുവിത്തുറ.

പാലാ- കൗൺസിൽ ഹാൾ മുൻസിപ്പൽ ഓഫീസ് പാലാ .

أحدث أقدم