ചോബാര, ദലുവാലി, മസ്ത്പൂർ, സർജ്വാൽ തുടങ്ങിയ മേഖലകളിലെ ക്യാമ്പുകളാണ് സജീവമായത്. നുഴഞ്ഞുകയറ്റശ്രമം ഉണ്ടായാൽ കർശന നടപടിയെന്ന് സുരക്ഷാസേന മുന്നറിയിപ്പ് നല്‍കി. അതിർത്തി ഗ്രാമങ്ങളിൽ കനത്ത പരിശോധന സുരക്ഷാസേന നടത്തിയിരുന്നു. ജാഗ്രത പാലിക്കാൻ നിർദ്ദേശം. നല്‍കിയിട്ടുണ്ട്.