പ്രവാസി മലയാളി അജ്മാനിൽ അന്തരിച്ചു.



അജ്‌മാൻ പാലക്കാട് വടക്കഞ്ചേരി പുതുക്കോട് ഉളികുത്താൻ പാടം സ്വദേശി പകുതിപ്പറമ്പിൽ ഷഹാനസ് (23) അജ്മാനിൽ അന്തരിച്ചു. അജ്‌മാനിലെ സോന റോസ്‌റ്ററി ജീവനക്കാരനായിരുന്നു. സുലൈമാന്റെയും മുബീനയുടെയും മകനാണ്. സഹോദരങ്ങൾ: ഷംനാസ്, ഷാനവാസ്. കബറടക്കം പിന്നീടു നാട്ടിൽ.
Previous Post Next Post