ക്രിസ്മസിന് ലോക്ഭവന് അവധിയില്ല;.. എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് സർക്കുലർ


ക്രിസ്മസിന് ലോക്ഭവന് അവധിയില്ല. നാളെ നടക്കുന്ന വാജ്‌പേയിയുടെ ജന്മദിനാഘോഷ ചടങ്ങിൽ ജീവനക്കാർ പങ്കെടുക്കണമെന്ന് അറിയിപ്പ്. ക്രിസ്മസിന് അവധിയില്ല എന്ന് അറിയിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ഹാജരാകണമെന്ന് ലോക്ഭവൻ കൺട്രോളറുടെ സർക്കുലറിൽ പറയുന്നു.

Previous Post Next Post