
ക്രിസ്മസിന് ലോക്ഭവന് അവധിയില്ല. നാളെ നടക്കുന്ന വാജ്‌പേയിയുടെ ജന്മദിനാഘോഷ ചടങ്ങിൽ ജീവനക്കാർ പങ്കെടുക്കണമെന്ന് അറിയിപ്പ്. ക്രിസ്മസിന് അവധിയില്ല എന്ന് അറിയിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. എല്ലാവരും ഹാജരാകണമെന്ന് ലോക്ഭവൻ കൺട്രോളറുടെ സർക്കുലറിൽ പറയുന്നു.