കുരുവമ്പലം സ്‌കുളിന് മുന്നിൽ ടിപ്പർ ലോറി സ്‌കൂട്ടറിലിടിച്ച് അധ്യാപിക മരിച്ചു.കൊളത്തൂർ സ്‌കൂളിലെ അറബിക് അധ്യാപികയായ മണ്ണേങ്ങൽ ഇളയേടത്ത് നഫീസ(56)യാണ് മരിച്ചത്.
സ്കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് ടീച്ചറിന്റെ ദാരുണാന്ത്യം.ഭർത്താവ്: മുഹമ്മദ് ഹനീഫ. മക്കൾ: ഹഫീഫ്, (അധ്യാപകൻ) അസ്‌ലം.