ഇരുവരും പാലാ മുനിസിപ്പാലിറ്റിയില്‍ മുരിക്കുംപുഴ ഭാഗത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ ഒരുമിച്ച് താമസിച്ചിരുന്നവരാണ്. 11/12/025 തീയതി രാത്രി താമസ സ്ഥലത്ത് വച്ചുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വിനീഷ് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ബിബിനെ കുത്തുകയായിരുന്നുപാലാ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സദൻ, പാലാ പോലീസ് സ്റ്റേഷൻ എസ് എച്ഒ പി ജെ കുര്യാക്കോസ്, സബ്ബ് ഇൻസ്പെക്ടർമാരായ ദിലീപ് കുമാർ കെ, എജിസൻ പി ജോസഫ്, ജൂനിയർ സബ്ബ് ഇൻസ്പെക്ടർ ഷിജു എസ്.എസ്, പ്രോബേഷൻ സബ്ബ് ഇൻസ്പെക്ടർ ബിജു. ബി, സിവിൽ പോലീസ് ഓഫീസർമാരായ ജോബി കുര്യൻ, ജോസ് ചന്ദർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.