പത്തനംതിട്ട : മല്ലപ്പള്ളിക്ക് മാറ്റേകാൻ ഇനി അച്ചായൻസും, അച്ചായൻസ് ഗോള്‍ഡിന്റെ 39-മത്തെ ഷോറൂം മല്ലപ്പള്ളി കോഴഞ്ചേരിറോഡിൽ കെ എസ് ഇ ബി സബ് സ്റ്റേഷന് സമീപം ഇന്ന്( ജനുവരി 18 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ) പ്രവർത്തനമാരംഭിക്കുന്നു 'പ്രശസ്ത സിനിമാ താരം നവ്യ നായരും അച്ചായൻസ് ഗോള്‍ഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഷോറും ഉദ്ഘാടനം ചെയ്യും.
കൂടാതെ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000/- രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും.
പരിപാടികളുടെ ഭാഗമായി ഗായിക ശ്രുതി നയിക്കുന്ന പാട്ടുകമ്പനി മ്യൂസിക് ബാൻഡിന്റെ ഗാനമേളയും അരങ്ങിലെത്തും.
ഉദ്ഘാടന ചടങ്ങിലേയ്ക്ക് എല്ലാ മല്ലപ്പള്ളിക്കാരേയും സ്വാഗതം ചെയ്യുന്നതായി അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചനും, ജനറല്‍ മാനേജർ ഷിനില്‍ കുര്യനും അറിയിച്ചു.