കറുകച്ചാൽ: നട്ടാശ്ശേരി കൊച്ചുപറമ്പിൽ കുടുംബാംഗം കറുകച്ചാൽ താനത്ത് വീട്ടിൽ സി.നന്ദകുമാർ (59) (റിട്ട.പോലീസ് ഉദ്യോഗസ്ഥൻ) നിര്യാതനായി
ഭാര്യ' സന്ധ്യ
മക്കൾ' ശ്രീലക്ഷ്മി നന്ദകമാർ
അരതി നന്ദകുമാർ
മരുമകൻ' (അർജുൻ (സെക്ടർ D ഫിറ്റ്നസ് സ്റ്റുഡിയോ കോട്ടയം)
സംസ്കാരം 21-01-2026 ബുധനാഴ്ച 3.00 പി.എം ന് വീട്ടു വളപ്പിൽ '