മണർകാട്
പാലത്തിങ്കലായ
തടത്തിമാക്കല്‍
ജോര്‍ജ്ജ് വര്‍ഗീസ് (കുഞ്ഞ്) ( 86) നിര്യാതനായി.
മുൻ ട്രസ്റ്റി, മണർകാട് പള്ളി, മുൻ കോൺഗ്രസ്സ് വാർഡ് പ്രസിഡണ്ട്. എന്നി നിലകളിൽ പ്രവർത്തിച്ചു
സംസ്‌കാര ശുശ്രൂഷകള്‍:
25.01.2026 ഞായറാഴ്ച രാവിലെ 7.00 ന് മൃതദേഹം
വസതിയില്‍ കൊണ്ടുവരുന്നതും,
ഉച്ചകഴിഞ്ഞ് 2.30 ന് വസതിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം
മണര്‍കാട് കത്തീഡ്രലില്‍ വച്ച് സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്.
ഭാര്യ: പരേതയായ സാറാമ്മ വർഗീസ് (തുരുത്തിപറമ്പിലായ കല്ലുപ്പുരയില്‍)
മക്കള്‍: ബേബി വര്‍ഗീസ് (മോന്‍), ബീനാ സാജന്‍ (മോള്‍)
മരുമക്കള്‍: റീനാ ബേബി, സാജന്‍ സ്‌കറിയാ
കൊച്ചുമക്കള്‍: എബിന്‍ ബേബി, ബെയ്സില്‍ ബേബി, ആന്‍ സാജന്‍, ജോ ആന്‍ സാജന്‍.