നിയമസഭാകവാടത്തിൽ സത്യാഗ്രഹ സമരം ആരംഭിച്ച് പ്രതിപക്ഷം




തിരുവനന്തപുരം : ശബരിമല സ്വർണക്കേസിൽ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം സമരം സഭയ്ക്ക പുറത്തേക്ക് നീട്ടി.

സഭാകവാടത്തിൽ സത്യാഗ്രഹ സമരം നടത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
എംഎൽഎമാരായ നജീബ് കാന്തപുരവും സി.ആർ. മഹേഷുമാണ് സത്യഗ്രഹ സമരം നടത്തുന്നത്.

അതേസമയം നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ അറിയിച്ചു.
Previous Post Next Post