ചെല്ലാനം ഹാർബറിൽ തീപ്പിടുത്തം; രണ്ട് ഫൈബർ വള്ളങ്ങളും ഒരു പെട്ടിക്കടയും കത്തിനശിച്ചു




കൊച്ചി : ചെല്ലാനം ഫിഷിങ്ങ് ഹാർബറിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഫൈബർ വള്ളങ്ങളും ഒരു പെട്ടിക്കടയും പൂർണ്ണമായും കത്തിനശിച്ചു. ഹാർബറിലെ പുലിമുട്ടിന് സമീപം വൻ നാശനഷ്ടമാണുണ്ടായത്.
Previous Post Next Post