കോത്തല എസ്.എൻ പുരo പുല്ലാട്ട് കുടുംബാoഗം പാണാപറമ്പിൽ പാസ്റ്റർ പി. സി തോമസ് (കുഞ്ഞുമോൻ 79)നിര്യാതനായി


കോത്തല എസ്.എൻ പുരo പുല്ലാട്ട് കുടുംബാoഗം പാണാപറമ്പിൽ പാസ്റ്റർ പി. സി തോമസ്  (കുഞ്ഞുമോൻ 79)നിര്യാതനായി സംസ്‌കാരം : ഇന്ന് രാവിലെ 8  മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12:30 ന് ചർച്ച് ഓഫ് ഗോഡ് ഇലകൊടിഞ്ഞി സെമിത്തേരിയിൽ           ഭാര്യ: ശോശാമ്മ തോമസ് (മലയാറ്റ് കുടുംബം)  മക്കൾ: പ്രിൻസി,പാസ്റ്റർ ബിനു തോമസ്, ( ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കൂട്ടിക്കൽ) പാസ്റ്റർ പി.റ്റി പ്രദീപ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ എടത്വ ) മരുമക്കൾ: പാസ്റ്റർ ജോൺസൺ തോമസ് (ശാരോൺ ചർച്ച് ചെറുതല) കൊച്ചുമോൾ, ബിൻസി
                                                           
Previous Post Next Post