കോട്ടയം ജില്ലയിൽ നാളെ (21.02. 26)പാമ്പാടി,പുതുപ്പള്ളി,കുറിച്ചിതുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;




കോട്ടയം: ജില്ലയിൽ നാളെ (21.02. 26) പള്ളിക്കത്തോട്,ഭരണങ്ങാനം,തെങ്ങണ,കോട്ടയം,പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെങ്ങാനത്തുവയൽ, മക്കനാം പാലം എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

ഭരണങ്ങാനം – ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ . അസിസ്സി കടവ് . കിഴ പറയാർ . കീഴ പറയാർ ടവർ . പാറപ്പള്ളി . പാട്ടുപാറ . തരം ഗണി . എന്നി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 8 -30 മണി മുതൽ വൈകുന്നേരം 5 -30 മണി വരെ വൈദ്യുതി മുടങ്ങുംതെങ്ങണ കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പെരുമ്പനച്ചി, കൈതമറ്റം, ഉണ്ടക്കുരിശ്, പുന്നാഞ്ചിറ, കുറുമ്പനാടം, ഓവേലിപ്പടി, വഴിപ്പടി ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
കോട്ടയം സെൻട്രൽ ഇലട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കാരാപ്പുഴ,യൂണിയൻ ക്ലബ് ഭാഗം,തെക്കുംഗോപുരം,ഓൾഡ് ബോട്ട് ജെട്ടി,ചിൽഡ്രൻസ് ലൈബ്രറി ,തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 .30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ.ജി കോളേജ് കിളിമല, ചെമ്പൻകുഴി, കിഴക്കേപ്പടി, മുളക്കുന്ന്, കന്നുവെട്ടി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ പരിധിയിൽ, HT ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ചാത്തപ്പുഴ കല്ലം വേലത്തുശേരി തുമ്പശേരി മാവടി മലമേൽ കുളത്തിങ്കൽ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 8:00 am മുതൽ 5:00 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ.ടി എബിസി വർക്ക് നടക്കുന്നതിനാൽ വഴേമിൽ, ടെമ്പിൾ, നെല്ലിക്കച്ചാൽ, തണ്ണിപ്പാറ, പത്താം മൈൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഒട്ടക്കാട് , നന്ദനാർ കോവിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെള്ളേക്കളം ട്രാൻസ്ഫോർമറിൽ 21.02.2026 ന് രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കേന്ദ്രിയവിദ്യാലയ, MOC, തലപ്പാടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എസ്.ബി.എച്ച്എസ് ഗ്രൗണ്ട്, ഹള്ളാപ്പാറ,
ദേവമാതാ,ചെത്തിപ്പുഴക്കടവു ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായി വൈദുതി മുടങ്ങുന്നതാണ്

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ RV ജംഗ്ഷൻ, മരിയൻ ജംഗ്ഷൻ, മരിയൻ ഹോസ്പിറ്റൽ, തമസ, ആനക്കുളങ്ങര, മരിയൻ ആശ്രമം, ഊരാശാല, ശ്രീകുറുംബക്കാവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പണിക്കമറ്റം, കിഴക്കേടത്ത് പടി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന YMA റോഡ് , ട്രാൻസ്ഫോർമറിന്റെ കീഴിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ലൈൻ എബിസി വർക്ക് നടക്കുന്നതിനാൽ ആറ്റാമംഗലം,
വൈ,എം.സി.എ 1,വൈ,എം.സി.എ 2,ഗവ.ആശുപത്രി,ഹൈസ്കൂൾ ,അപ്സര ,അമ്മൻകരി ,നാഷ്‌നാന്തര ,ട്രാൻസ്ഫോർമറകളുടെ കീഴിൽ 9.15 am മുതൽ 4:30 pm വരെ വൈദ്യുതി മുടങ്ങും.

മീനിടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാളചന്ത ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

أحدث أقدم