കോട്ടയം : മീനടം ചിറയ്ക്കൽ (പെറുമ്പാൽ) വീട്ടിൽ പരേതനായ കെ.പി ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ വത്സല.ജി.നായർ ( കുഞ്ഞൂഞ്ഞ് – 82 ) നിര്യാതയായി.
സംസ്കാരം നാളെ ( 08-02-2026 ഞായറാഴ്ച ) രാവിലെ 11.00 മണിയ്ക്ക് വീട്ടുവളപ്പിൽ.
മക്കൾ : അജിത് കുമാർ, മിനിമോൾ, പ്രീതാമോൾ.
മരുമക്കൾ : ഉഷ അജിത് ( റിട്ട.അദ്ധ്യാപിക സെന്റ് മേരീസ് യു.പി സ്കൂൾ മീനടം നോർത്ത് ), മോഹൻ ദാസ് ( മീനടം ), ബാബുരാജ് ( ഭാസീസ് സ്റ്റുഡിയോ ഹരിപ്പാട് ).