ഫോളോവേഴ്‌സിൻ്റെ എണ്ണത്തിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ളവരുടെ ആകെ ഫോളോവേഴ്‌സിലും മുകളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം. 4.32 കോടി ഫോളോവേഴ്‌സുമായി ട്രംപ് രണ്ടാമതും 1.5 കോടി ഫോളോവേഴ്‌സുമായി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബവോ സുബ്യന്തോ മൂന്നാമതുമാണ്. 1.44 കോടി ഫോളോവേഴ്‌സുള്ള ബ്രസീലിയൻ പ്രസിഡൻ്റ് ലുലയാണ് നാലാം സ്ഥാനത്ത്. തുർക്കിയുടെ പ്രസിഡൻ്റ് എർദോഗൻ 1.16 കോടി ഫോളോവേഴ്‌സുമായി അഞ്ചാമതാണ്