الصفحة الرئيسيةtop stories പാമ്പാടിക്ക് അഭിമാനമായി അഡ്വ: വിമൽ രവി കോട്ടയം ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു ജോവാൻ മധുമല فبراير 16, 2026 0 പാമ്പാടി :നാടിന് അഭിമാനമായി അഡ്വ: വിമൽ രവി ,,,കോട്ടയം ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനായി അഡ്വക്കേറ്റ് വിമൽ രവി തെരഞ്ഞെടുക്കപ്പെട്ടു.കോട്ടയം ബാറിലെ സീനിയർ അഭിഭാഷകനാണ്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.പുനസംഘടിക്കപ്പെട്ട ആസൂത്രണ സമിതിയിൽ 15 അംഗങ്ങളാണ് ഉള്ളത്