ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി


ആലക്കോട് നടുവിലില്‍ ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. വീടിനുള്ളിൽ കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് രക്തക്കറയും, മുഖത്ത് മുറിവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കുടിയാന്മല പോലീസ് അന്വേഷണം തുടങ്ങി.

أحدث أقدم