പാമ്പാടി: പങ്ങടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ പാമ്പാടി സ്വദേശിയായ 27 കാരന് പരുക്കേറ്റു ഇന്ന് വൈകിട്ട് 6 മണിയോട് കൂടി പങ്ങട പള്ളിക്ക് മുൻവശം ആയിരുന്നു അപകടം
അപകടത്തിൽ വിഷ്ണു (27 ) നാലു പ്ലാക്കൽ ( H ) പാമ്പാടി എന്ന യുവാവിന് തലക്ക് പരുക്കേറ്റു
ഇയാളെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് തുടർ ചികിത്സക്കായി മെഡിക്കൽ കോളേജിലേയ്ക്ക് അയക്കുവാൻ സാധ്യത ഉണ്ട്
അപകടത്തെ തുടർന്ന് പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
.