സൗത്ത് പാമ്പാടി ചാത്തൻപുരയിടത്ത് മറിയാമ്മ കുര്യൻ(97) നിര്യാതയായി


സൗത്ത് പാമ്പാടി ചാത്തൻപുരയിടത്ത് പരേതനായചാക്കോ കുര്യൻൻ്റെഭാര്യ മറിയാമ്മ കുര്യൻ(97)വയസ്സ് നിര്യാതയായിസംസ്കാരം നാളെ രാവിലെ10 മണിക്ക് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം സൗത്ത് പാമ്പാടി സെൻതോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ പരേത വാകത്താനം കല്ലടയിൽ കുടുംബാംഗമാണ് മക്കൾ കുഞ്ഞുമോൾപരേതയായഅച്ചാമ്മ, സി. കെ ചാക്കോ തങ്കച്ചൻ,പാപ്പച്ചൻ റോയി,( റോജൻസൗണ്ട്),സൈമൺ എന്നിവർ മക്കളാണ് മരുമക്കൾ പരേതനായ കുരോപ്പട വിത്തുപുരക്കൽ തങ്കച്ചൻ പരേതനായ ചുണ്ട മണ്ണിൽ ജോസഫ് ,പനയമ്പാല കുന്നുംപുറത്ത് തങ്കമ്മകുറവിലങ്ങാട് പാലക്കാട് ഓരത്തിൽ മേരിക്കുട്ടി ,പെരിന്തൽമണ്ണ പാലത്തിക്കൽ മോനി  മീനടംപാലത്തിങ്കൽ സാലി വത്തിക്കാൻ അംഗനവാടി ജീവനക്കാരി ,എസ് എം പുരം ഷിബ
Previous Post Next Post