ജില്ലാ കളക്ടറേറ്റിന് മുന്നിൽ നിന്നും ആരംഭിച്ച് മാർക്കറ്റ് റോഡിലൂടെ ഗാന്ധി സ്‌കൊയറിൽ സമാപിച്ച റൂട്ട് മാർച്ചിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ജില്ലാ കളക്ടർ ചേതൻകുമാർ മീണ പരേഡ് പരിശോധിച്ച് റൂട്ട് മാർച്ചിൽ പങ്കെടുത്തു.അഡീഷണൽ എസ്.പി. വിശ്വനാഥൻ എ. കെ., ഡിവൈഎസ്പി അരുൺ കെ. എസ്. കോട്ടയം ഈസ്റ്റ് വെസ്റ്റ് സ്റ്റേഷനുകളിലെ എസ്എച്ച്മാർ മറ്റു സേനാംഗങ്ങൾ പങ്കെടുത്തു.