പാമ്പാടി മഞ്ഞാടിയിൽ വീട്ടിൽ സി കെ തങ്കപ്പൻ ശാന്തി(84) നിര്യാതനായി (റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ). മുൻ ശിവദർശന ദേവസ്വം പ്രസിഡൻ്റ്, പാമ്പാടി എസ്എൻഡിപി ശാഖ യോഗം മുൻ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‍കാരം നാളെ മാർച്ച് 3 ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : സുധാമണി പാക്കിൽ കുന്നുംപുറം കുടുംബാംഗം. മക്കൾ; പരേതനായ ബിനു. അനീഷ്
മരുമക്കൾ : ഇന്ദു ചങ്ങനാശ്ശേരി
നയന മണിമല