പാമ്പാടി കാളച്ചന്തയിൽ കത്തിക്കുത്ത് മഞ്ഞാടി സ്വദേശിക്ക് നെഞ്ചിൽ കുത്തേറ്റു



പാമ്പാടി : പാമ്പാടി കാളച്ചന്തയിലെ ബാറിന് മുമ്പിൽ കത്തിക്കുത്ത്  വൈകിട്ട് 7:15 ഓടെ ആയിരുന്നു സംഭവം കത്തിക്കുത്തിൽ മഞ്ഞാടി കോളനിയിൽ താമസിക്കുന്ന മാളികേപ്പറമ്പിൽ  രാജപ്പൻ ( 60 ) ന് നെഞ്ചിൽ കുത്തേറ്റു
കുത്തിയ ആളുടെ പേര് രാജപ്പന് ഓർമ്മയില്ലെന്ന് പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു രാജപ്പൻ പ്രാധമിക ചികിത്സക്കായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഉണ്ട് 
അതേ സമയം ദയറപള്ളിക്ക് സമീപം ഉള്ള ആൾ ആണെന്ന് രാജപ്പൻ പറയുന്നു രാജപ്പൻ്റെ മൊഴിയിൽ വൈരുധ്യം ഉണ്ട് രാജപ്പനെ തുടർ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് അയക്കും 
പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
أحدث أقدم