റോഡിൽ വീണ സാധനങ്ങൾ വണ്ടിയുടെ ക്ലീനർ എടുക്കുന്നതിനിടെ റോഡിലൂടെ വന്ന ലോറി കയറി അമിട്ട് പൊട്ടിതെറിക്കുകയായിരുന്നു. ക്ലീനർ വിബിനേഷിനും സമീപത്ത് നിൽക്കുകയായിരുന്ന നാട്ടുകാരനായ അനൂപിനും പരിക്കേറ്റു. അനൂപിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. പഴയന്നൂർ പോലീസ് സംഭവസ്ഥലത്തെത്തി.