മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം… എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണ വാചകം ഇങ്ങനെ


തിരുവനന്തപുരം: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കമായി. ‘മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം’ എന്ന പ്രചരണ വാചകത്തോടെയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുക.

ശബരിമല സ്വര്‍ണക്കൊള്ളയും പത്തുവര്‍ഷത്തെ ഇടതുഭരണം പരാജയമായിരുന്നുവെന്ന ആരോപണവും 140 നിയോജക മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ക്ക് വീഴ്ചകള്‍ സംഭവിച്ചുവെന്ന വാദവും ഉയര്‍ത്തി പ്രചരണം നടത്താനാണ് എന്‍ഡിഎയുടെ തീരുമാനം.

أحدث أقدم