ദിവസങ്ങൾ നീണ്ട തർക്കം, കേന്ദ്രമന്ത്രിക്ക് മുഖം നൽകാതെ മുഖ്യമന്ത്രി, ഒടുവിൽ എൻഡിഎയിൽ സമവായം




പുതുച്ചേരി : ദിവസങ്ങൾ നീണ്ട പടല പിണക്കത്തിനുംതർക്കങ്ങൾക്ക് ഒടുവിൽ പുതുച്ചേരി എൻഡിഎയിൽ സീറ്റ് സമവായ തീരുമാനം ആയി. എഐഎൻആർസി 16 സീറ്റിൽ തന്നെ മത്സരിക്കാനാണ് തർക്കങ്ങൾക്കൊടുവിൽ ധാരണയായത്. ബി.ജെ.പിക്ക് 10 സീറ്റും എഐഎഡിഎംകെയ്ക്ക് 2 സീറ്റുമാണ് എൻഡിഎ മാറ്റിവച്ചത്. സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് നയിക്കുന്ന എൽജെകെയ്ക്ക് മുഖ്യമന്ത്രി എൻ.രംഗസാമി രണ്ട് സീറ്റ് നൽകാൻ തയാറായിട്ടുണ്ട്. എൽജെകെയെ മുന്നണിയിൽ എടുക്കണമെന്ന ബിജെപി ആവശ്യത്തിന് എൻ.രംഗസാമി ഒടുവിൽ വഴങ്ങുകയായിരുന്നു.
أحدث أقدم