പാമ്പാടി ,മീനടം എന്നിവിടങ്ങളിൽ നാളെ (23-04-2026) വൈദ്യുതി മുടങ്ങും .. വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ .....


പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുപ്പത്താനം, ഇളംകാവ് അമ്പലം, ഗ്രാമറ്റം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.


മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തകിടി പമ്പ് ഹൗസ് ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെ വൈദ്യുതി മടങ്ങും ക്രീപ്മിൽ ട്രാൻസ്ഫോർമറിൽ ഉച്ചകഴിഞ്ഞ് 2 മണിമുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
Previous Post Next Post