മീനടം ചാപ്പമറ്റത്തിൽ സി. കെ കുര്യൻ (ബേബി -75 - റിട്ട. സ്റ്റാഫ്, കെ. ജി കോളേജ്, പാമ്പാടി) അന്തരിച്ചു.


മീനടം: ചാപ്പമറ്റത്തിൽ സി. കെ കുര്യൻ (ബേബി -75), (റിട്ട. സ്റ്റാഫ്, കെ. ജി കോളേജ്, പാമ്പാടി) അന്തരിച്ചു. ഭാര്യ പരേതയായ വാകത്താനം, വള്ളവൻകടവിൽ പ്രീതി.
സംസ്കാരം നാളെ   (ബുധൻ) 10:30 ന് വസതിയിൽ ശുശ്രുഷയ്ക്ക് ശേഷം മീനടം നോർത്ത് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.
മക്കൾ: ജീമോൻ കുറിയാക്കോസ് (കാതോലിക്കേറ്റ് ഓഫീസ്, ദേവലോകം അരമന), ജിസ്സാമോൾ കുര്യൻ (മാൾട്ട),
മരുമകൻ : ഇടകടത്തി, വടുതലാത്ത്  ബിബിൻ മൈക്കിൽ (മാൾട്ട)
Previous Post Next Post