ഇലക്കൊടിഞ്ഞി, മങ്ങാട്ടിൽപരേതനായ പാസ്റ്റർ എം.എ. ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫ് (മമ്മി - 86) അന്തരിച്ചു.




സൗത്ത് പാമ്പാടി, ഇലക്കൊടിഞ്ഞി, മങ്ങാട്ടിൽ
പരേതനായ പാസ്റ്റർ എം.എ. ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫ് (മമ്മി - 86) അന്തരിച്ചു.
സംസ്കാരം നാളെ  (13-04-20 26 തിങ്കൾ ) 2 മണിക്കു ഭവനത്തിലെ ശുശ്രൂഷക്കു ശേഷം മാന്തുരുത്തി ചർച്ച് ഓഫ് ക്രൈസ്റ്റ് കാനം പിടിശേരിമല സെമിത്തേരിയിൽ
മക്കൾ: എൽസി എം.ജോസ് ,
മിരിയം എം.ജോസ് (റിട്ട. പ്രധാന അദ്ധ്യാപിക സി.എം.എസ്.എൽ.പി.സ്ക്കൂൾ, കുന്നിക്കാട്.
എബി എം.ജോസ് (കെ.എസ്.ബി.സി., കറുകച്ചാൽ )
ഫേബ എം.ജോസ് (പ്രധാന അദ്ധ്യാപിക ഗവ.എൽ.പി.ബി.എസ്. വാകത്താനം)
ജോളി എം.ജോസ് ,
പരേതനായ ജബീഷ് .
മരുമക്കൾ: ശശിക്കുട്ടൻ കടുത്തുരുത്തി,
റെജി തോമസ് മടുക്കോലിൽ മാന്തുരുത്തി,
ബിനു വാകത്താനം,
രാജപ്പൻ ഇടയിരിക്കപ്പുഴ
ഡോളി, കാനം.
أحدث أقدم