പ്രബുദ്ധ കേരളത്തിന് നന്ദി….യുഡിഎഫ് നയിക്കും…വി ഡി സതീശൻ


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍ അറിയിക്കുന്നുവെന്ന് വി ഡി സതീശന്‍ കുറിച്ചു. കേരളം ജയിക്കും, യുഡിഎഫ് നയിക്കുമെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Previous Post Next Post