HomeTop Stories വയോധികനെ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തി Guruji April 20, 2026 0 മദ്യലഹരിയില്‍ അട്ടപ്പാടിയില്‍ വയോധികനെ ബന്ധുവായ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു. 60വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ചിത്രയെ പോലീസ് അറസ്റ്റ് ചെയ്തു. ദാസന്നൂര്‍ ഉന്നതിയിലാണ് സംഭവം നടന്നത്. ഇവര്‍ തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.