ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും


 വടവാതൂർ : ന്യൂ ഇന്ത്യ ദൈവസഭ പ്രയർ ഗാർഡൻ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗങ്ങളും ഉപവാസ പ്രാർത്ഥനയും വടവാതൂർ കെ.എം. ടവറിൽ വച്ച് നടക്കും. ഈ മാസം 22 മുതൽ 26 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റേഴ്‌സ് സുജേഷ് (കോന്നി), അനീഷ് കാവാലം,അനീഷ് ചെങ്ങന്നൂർ, അനീഷ് തലയോലപ്പറമ്പ്,ബോബി ജോയ് മണർകാട്, ജെയ്ൻ രവി പന്തളം തുടങ്ങിയവർ ദൈവവചനം സംസാരിക്കും. രാവിലെ 10.30 മുതൽ 1 വരെയും, വൈകിട്ട് 6.30 മുതൽ 9 വരെയും നടക്കുന്ന യോഗങ്ങളിൽ പി.ജി.എഫ് വാർഷിപ്പേഴ്‌സ് ഗാനങ്ങൾ ആലപിക്കും. കൂടുതൽ വിവരങ്ങൾക്ക് 9383429098, 9446479100.
أحدث أقدم