പിണറായിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം…



കണ്ണൂർ : പിണറായിയിൽ കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. മൈലുള്ളിമെട്ടയിൽ വെച്ച് കോൺഗ്രസ് പ്രവർത്തകനായ പ്രകാശനാണ് ആക്രമത്തിനിരയായത്. സിപിഐഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. പോളിങ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ടുള പ്രവർത്തനങ്ങൾക്കിടെയായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
أحدث أقدم