പാമ്പാടി ,പള്ളിക്കത്തോട് എന്നിവിടങ്ങളിൽ നാളെ ( 25 / 5 / 26 ) വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ അറിയാം


പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടമുള, കാഞ്ഞിരമാറ്റം, കരിമ്പാനി ഹോമിയോ, മണലുംകൽ, മൈങ്കണ്ടം, പാറശ്ശേരി, പൂവതിളപ്പ് എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പിടി എം, ഇല്ലിവളവ്, അണ്ണാടിവയൽ ചർച്ച്, അശോക്‌നഗർ, പുറകുളം എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
أحدث أقدم