പാമ്പാടി വട്ടുകളം കരിമ്പിൽ കെ. എം . രാജപ്പൻ ആചാരി (71) നിര്യാതനായി

.
പാമ്പാടി: വട്ടുകളം കരിമ്പിൽ കെ. എം . രാജപ്പൻ ആചാരി  (71) നിര്യാതനായി.
സംസ്ക്കാരം 26/5/26 (ചൊവ്വാ) ഉച്ച കഴിഞ്ഞ് 3 മണിക്ക് വിട്ടുവളപ്പിൽ.
ഭാര്യാ രാധാമണി രാജപ്പൻ പുന്നത്തറ തണ്ടുവള്ളിൽ കുടുംബാം ഗമാണ്
മക്കൾ :
രാജി , രജനി, രാജീവ്
മരുമക്കൾ :
ജയകുമാർ ( പള്ളിക്കത്തോട് ) ഉണ്ണികൃഷ്ണൻ ( ബാംഗ്ലൂർ )
മായാ ( ചമ്പക്കര )
 
أحدث أقدم