പാമ്പാടി പാതേപ്പറമ്പിൽ ലീലാമ്മ രാജപ്പൻ (72)നിര്യാതയായി


പാമ്പാടി: പാതേപ്പറമ്പിൽ ലീലാമ്മ രാജപ്പൻ (72)നിര്യാതയായി. ഭർത്താവ്: രാജപ്പൻ (റിട്ടയേർഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരൻ) പരേത വേളൂർ വാഴെപ്പറമ്പിൽ കുടുംബാംഗം. മക്കൾ:ദീപാ രതീഷ് (താലൂക്ക് ഹോസ്പിറ്റൽ മലപ്പുറം), ദീപു പി ആർ ( വി ഗാർഡ്). മരുമകൻ: രതീഷ് എൻ .ആർ  പള്ളിക്കത്തോട് സംസ്കാരം നാളെ 2:00 മണിക്ക് വീട്ടുവളപ്പിൽ 
أحدث أقدم